¡Sorpréndeme!

കോൺഗ്രസിനും ബിജെപിക്കും കെസിആറിന്റെ മറുപടി | Oneindia Malayalam

2018-12-03 67 Dailymotion

KSR's reply to BJP and Congress
ലോക്സഭയ്ക്ക് മുൻപ് ബിജെപിയ്‌ക്കെതിരെ വിശാല സഖ്യ രൂപീകരണത്തിനും കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷം കൈകോർക്കുമോ എന്നും കാത്തിരുന്ന് കാണേണ്ടി വരും. തെലുങ്കാന രാജസ്ഥാൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണം ആരുടെ കയ്പ്പിടിയിലാകും എന്ന് കാത്തിരിക്കുകയാണ് തെലുങ്ക് ജനത. തനിക്കെതിരെ കോൺഗ്രസ് ടി ഡി പി സഖ്യം നിലനിൽക്കുമ്പോഴും ആത്മവിശ്വാസത്തോടെയാണ് കെസി ചന്ദ്രശേഖര റാവു മുന്നേറുന്നത്.